പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി.



പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി. 

ഇന്നലെയാണ് റെക്കോ‍ർഡ് കളക്ഷൻ നേടാനായത്. 

ടിക്കറ്റ് വരുമാനത്തിലൂടെ 10.77 കോടി രൂപയും ടിക്കറ്റിതര വരുമാനം 0.76 കോടിയും ചേർന്നാണ് നേട്ടം. 

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി. ഇന്നലെ ( 15.12.2025 ) ലെ ലെ കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.










പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments