വലവൂര്‍ പാണ്ടിച്ചനാല്‍ എം.ജെ. വത്സല കുമാരി (83 റിട്ട.പോസ്റ്റ്മിസ്ട്രസ് ഇടനാട്) അമേരിക്കയിലെ ഫ്‌ളോറിഡായില്‍ നിര്യാതയായി.
സംസ്‌കാരം നാളെ (ശനിയാഴ്ച) ഇന്ത്യന്‍സമയം 10.30 പി.എം. ന് അവിടെ നടക്കും.
ഭര്‍ത്താവ് : പരേതനായ പി.കെ. ബാലകൃഷ്ണന്‍ നായര്‍.
മക്കള്‍ ഇന്ദിരാ നായര്‍, സുരേഷ് നായര്‍, രാജി പിള്ള.
മരുമക്കള്‍: മോഹന്‍ നായര്‍, ബിന്ദു നായര്‍, ഗോപകുമാര്‍ പിള്ള.
ഭര്‍ത്താവ് : പരേതനായ പി.കെ. ബാലകൃഷ്ണന്‍ നായര്‍.
മക്കള്‍ ഇന്ദിരാ നായര്‍, സുരേഷ് നായര്‍, രാജി പിള്ള.
മരുമക്കള്‍: മോഹന്‍ നായര്‍, ബിന്ദു നായര്‍, ഗോപകുമാര്‍ പിള്ള.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments