സ്ലീവാ തീർഥാടനം ഇന്ന്


 മാർ തോമാ സ്ലീവായുടെ തിരുനാളി നോടനുബന്ധിച്ച് ഇന്നു മലങ്കരയിൽ പുരാതന സ്ലീവാകളുള്ള പള്ളികളിലൂടെ മാർതോമാ നസ്രാണി കൾ തീർഥാടനം നടത്തും. കോട്ടയം ക്നാനായ യാക്കോബായ വലിയപള്ളി, കടമറ്റം ഓർത്തഡോക്സ് പള്ളി, കോതനല്ലൂർ സീറോമലബാർ പള്ളി, മുട്ടുചിറ സീറോമലബാർ പള്ളി, ആലങ്ങാട് സീറോ മലബാർ പള്ളി, കോക്കമംഗലം സീറോ മലബാർ പള്ളി, പള്ളിപ്പുറം സീറോമലബാർ പള്ളി എ ന്നിവയാണ് പുരാതന സ്ലീവാകളുള്ള പ്രധാന  ദേവാലയങ്ങൾ.


18ന് മാർ തോമാ ശ്ലീഹാ രക്തസാക്ഷിത്വം വരി ച്ച മൈലാപ്പൂരിലെ രക്തം വിയർത്ത അദ്ഭുത സ്ളീവായുടെ പെരുന്നാളിന് തലേദിവസമാണ് സ്ലീവാ തീർഥാടനം നടത്തുന്നത്. ഇന്നു വൈകുന്നേരം അ ഞ്ചിന് മുട്ടുചിറ പള്ളിയിലും ആറിന് കോതനല്ലൂർ പള്ളിയിലും എത്തുന്ന തീർഥാടനം ഏഴിന് കോട്ടയം ക്നാനായ യാക്കോബായ വലിയപള്ളിയിൽ സമാപിക്കും.











പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments