ബി വി എം കോളേജ് പബ്ലിഷിംഗ് വിംഗ് നാല് പുസ്തകങ്ങൾപ്രകാശനം ചെയ്തു


ബി വി എം കോളേജ് പബ്ലിഷിംഗ് വിംഗ് നാല് പുസ്തകങ്ങൾപ്രകാശനം ചെയ്തു

   നാല് അക്കാദമിക് പുസ്തകങ്ങൾ കോളേജ്മാ നേജർ റവ. ഫാ. മാത്യു തെക്കേൽ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ ,അധ്യാപകരായ സീന എസ് നായർ, ഡോ. ബി ഭാഗ്യശ്രീ, ഷെറിൻ ജോസഫ് എന്നിവർ രചിച്ച പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ബർസാർ റവ. ഫാ. മാർട്ടിൻ കല്ലറക്കൽ, റവ. ഫാ. ജീമോൻ ജോസഫ്, ബിനു എം ബി, ഡോ. റോബിൻസ് ജോസ്, ഡോ. ജോർജുകുട്ടി വട്ടോത്ത് എന്നിവർ പ്രസംഗിച്ചു.










പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments