പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ രണ്ടാനച്ഛനായ പ്രതിക്കു 19 വർഷം കഠിനതടവും,50,000/- രൂപ പിഴയും


പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയോട്   ലൈംഗിക അതിക്രമം  കാട്ടിയ  കേസിൽ രണ്ടാനച്ഛനായ  പ്രതിക്കു 19  വർഷം കഠിനതടവും,50,000/- രൂപ പിഴയും.
 
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയോട്   ലൈംഗിക അതിക്രമം  കാട്ടിയ  കേസിൽ രണ്ടാനച്ഛനായ  പ്രതി  കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ, കൂവപ്പള്ളി കരയിൽ തടിമില്ല്  ഭാഗത്ത് കുന്നേൽ  വീട്ടിൽ  കുട്ടപ്പൻ മകൻ 41 വയസ്സുള്ള സുനിൽകുമാർ. K. K എന്നയാളെ 19  വർഷം   കഠിന തടവിനും,50,000 /-  രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്  ശ്രീമതി.  
റോഷൻ തോമസ്  വിധിച്ചു .
പ്രതി പിഴ അടച്ചാൽ 40,000  /- രൂപ  അതിജീവിതക്കു നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോനിയമത്തിലെയും SC/ST ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ്   ശിക്ഷ വിധിച്ചത്.  28/3/24 ൽ ആണ്  
കേസിന് ആസ്പദമായ സംഭവം നടന്നത് മുണ്ടക്കയം പോലീസ് സ്റ്റേഷൻ SHO ആയിരുന്ന    ത്രിദീപ്ചന്ദ്രൻ രജിസ്റ്റർ ചെയ്ത   കേസിൽ കാഞ്ഞിരപ്പള്ളി DYSP ആയിരുന്ന അനിൽകുമാർ. M
പ്രതിയെ അറസ്റ്റ് ചെയ്തു തുടരന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. വിചാരണക്കിടയിൽ പ്രതി ഒളിവിൽ പോവുകയും മുണ്ടക്കയം പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയുമായിരുന്നു 
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെയും 16 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ  Adv. ജോസ് മാത്യു തയ്യിൽ ഹാജരായി.









പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments