പാലാ പുലിയന്നൂർ പാറേൽ കലേക്കാട്ടിൽ പരേതനായ പ്രെഫ. കെ.വി. മാത്യുവിൻ്റെ ഭാര്യ മേരിക്കുട്ടി മാത്യു (92) അന്തരിച്ചു.

പാലാ  പുലിയന്നൂർ പാറേൽ കലേക്കാട്ടിൽ പരേതനായ പ്രെഫ. കെ.വി. മാത്യുവിൻ്റെ ഭാര്യ മേരിക്കുട്ടി മാത്യു (92) അന്തരിച്ചു.

 സംസ്ക്കാരം നാളെ ( 16 - 12 - 2025 ചൊവ്വാ ) മൂന്നിന് അരുണാപുരം സെൻ്റ് തോമസ് പള്ളിയിൽ  മുത്തോലി വൈപ്പന കുടുംബാംഗമാണ്. മക്കൾ: ജോർജ് മാത്യു, ഗ്രേസ്, അനിത. മരുമക്കൾ: മറിയമ്മ ചോലങ്കേരിൽ ( വടയാർ ) , കെ. ജെ. ജോസ് കണിയാരശ്ശേരിൽ ( മുണ്ടക്കയം) , തോമസ് പോൾ നമ്പ്യാപറമ്പിൽ ( വാഴക്കുളം)

പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments