മുത്തോലി ബി.ജെ.പിയിൽ നിന്നും മാണി ഗ്രൂപ്പ് പിടിച്ചു. കേരള കോൺഗ്രസ് (എം) ന് ഒറ്റയ്ക്ക് ഭൂരിപക്ഷം.
അഞ്ചു വർഷത്തെ ബി.ജെ.പി. ഭരണത്തിന് അന്ത്യം കുറിച്ച് കേരളാ കോൺഗ്രസ് (എം) നേതൃത്വം നൽകിയ എൽ.ഡി.എഫ് മുന്നണി പതിനാലിൽ പതിനൊന്നും നേടി ഭരണം പിടിച്ചു.കഴിഞ്ഞ തവണ 6 സീറ്റിൽ വിജയിച്ച് ഭരണം പിടിച്ച
ബി.ജെ.പി.രണ്ട് സീറ്റിൽ ഒതുങ്ങി.
9 സീറ്റ് നേടിയ കേരള കോൺഗ്രസ് (എം) ന് ഒറ്റയ്ക്ക് ഇവിടെ ഭൂരിപക്ഷമുണ്ട്.
രണ്ട് സീറ്റ് സി.പി.എമ്മും നേടി.
കോൺഗ്രസ് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെട്ടു
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇



0 Comments