വാളയാറിൽ കുഴൽപ്പണ വേട്ട.... യൂട്യൂബർ പൊലീസ് പിടിയിൽ



 പാലക്കാട്  വാളയാറിൽ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പോലീസ് പിടികൂടി. ഡാൻസാഫ് ടീമാണ് പണം പിടികൂടിയത്.  

 തെലുങ്കാന സ്വദേശി ചവാൻ രൂപേഷാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ യൂട്യൂബറാണെന്നാണ് വിവരം. യൂ ട്യൂബിൽ നിന്നാണ് പണം ലഭിച്ചതെന്ന് ചവാൻ രൂപേഷ് പോലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായി അന്വേഷണം നടത്താനാണ് പോലീസ് തിരുമാനം.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments