ബജറ്റ് അഭിനന്ദനാർഹം: അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ
ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലൂടെ അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും യഥാക്രമം 1000 രൂപയും 500 രൂപയും വർദ്ധിപ്പിക്കാനുള്ള നടപടിയെ അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അഭിനന്ദിച്ചു. സംസ്ഥാനത്തെ 66,200ഓളം പേർക്ക് പ്രയോജനം ലഭിക്കും.




0 Comments