കേരള കോൺഗ്രസിന്റെ ആദ്യകാല മണ്ഡലം പ്രസിഡന്റും പ്രമുഖ വ്യവസായിയും അൽഫോൻസാ ഗ്രൂപ്പിന്റെ സ്ഥാപകനുമായ തോട്ടക്കര ടി എൽ ഫ്രാൻസിസ് (അപ്പച്ചൻ, 84) നിര്യാതനായി

 

കേരള കോൺഗ്രസിന്റെ ആദ്യകാല മണ്ഡലം പ്രസിഡന്റും പ്രമുഖ വ്യവസായിയും അൽഫോൻസാ ഗ്രൂപ്പിന്റെ സ്ഥാപകനുമായ തോട്ടക്കര  ടി എൽ ഫ്രാൻസിസ് (അപ്പച്ചൻ, 84) നിര്യാതനായി.

 സംസ്കാരം ഞായറാഴ്ച (01/03/2026) 3 മണിക്ക് പാലാ കിഴതടിയൂർ സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി ഫ്രാൻസിസ് അരുവിത്തുറ ത്രട്ടയിൽ കുടുംബാംഗം. മക്കൾ: നോബി ടി ഫ്രാൻസിസ് (അൽഫോൻസാ ലേഡീസ് ആൻഡ് കിഡ്സ്, കോട്ടയം), നൈസി സുനിൽ (കാനഡ), സോബി ടി ഫ്രാൻസിസ് (അൽഫോൻസാ ലേഡീസ് ആൻഡ് കിഡ്സ്, പാലാ), അമ്പിളി ഡേവിസ് (കാനഡ), മഞ്ജു സതീഷ് (പോപ്പുലർ ഹ്യൂണ്ടായ്, പാലാ). മരുമക്കൾ: ജീമോൾ നോബി, സുനിൽ വർഗീസ്, മഞ്ജു സോബി, ഡേവിസ് പറമ്പി, സതീഷ് ജോൺ. 

ഭൗതിക ശരീരം ശനി  (28/02/2026, ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് മുത്തോലിയിലുള്ള ഭവനത്തിൽ എത്തിക്കുന്നതാണ്.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments