ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഇടമറ്റം വരിക്കനെല്ലിക്കൽ പരേതനായ വി. ജി. രാമകൃഷ്ണൻ നായരുടെ (കൊച്ചേട്ടൻ) ഭാര്യ രുഗ്മിണിയമ്മ (അമ്മുക്കുട്ടി) 98 വയസ്സ് നിര്യാതയായി.
സംസ്കാരം : 19/02/26 വ്യാഴം 2 മണിക്ക് വീട്ടു വളപ്പിൽ.
പരേത ഇടമറ്റം പുതുപ്പള്ളി കുടുംബാംഗം.
മക്കൾ: പത്മകുമാരി, പരേതയായ ലീല, പരേതനായ ഗോപാലകൃഷ്ണൻ നായർ(ബാബു), വി. ആർ രാധാകൃഷ്ണൻ(മണി) , സോയ.
മരുമക്കൾ : ഗോപാലകൃഷ്ണൻ നായർ പുതുപ്പള്ളി വാകവയലിൽ, ഇടമറ്റം, പരേതനായ രമേശൻ നായർ പൊൻകുന്നം, ഉഷ പുതുപ്പള്ളിൽ കാഞ്ഞിരത്താനം, അജിതകുമാരി വല്ലിട്ടെമ്പ്രയിൽ കടപ്പൂർ, സജീവ് ഹാർമണിയിൽ കായംകുളം.




0 Comments