കോക്കാട്ട് ഇടയ്ക്കാട്ട് പാടത്തിനി വിളയും എള്ളും ചെറു ധാന്യങ്ങളും



കോക്കാട്ട് & ഇടയ്ക്കാട്ട് പാടത്തിനി
വിളയും എള്ളും ചെറു ധാന്യങ്ങളും

മല്ലികശ്ശേരി പൊന്നൊഴുകും തോടിൻ്റെ ഓരത്തുള്ള
കോക്കാട്ട് & ഇടയ്ക്കാട്ട് പാടത്ത്
എള്ള്, ചെറു ധാന്യങ്ങൾ, സൂര്യകാന്തി, പച്ചക്കറിയിനങ്ങൾ
എന്നിവയുടെ
കൃഷിയ്ക്ക്
തുടക്കമായി.
നെൽ കൃഷി കഴിഞ്ഞ്
ഒഴിഞ്ഞു കിടക്കുന്ന
പാടമാണ് (5 ഏക്കർ)
ഇത്തരത്തിൽ
കൃഷി യോഗ്യമാക്കുന്നത്.
കൃഷിയ്ക്കൊപ്പം
കൃഷിയധിഷ്ഠിത ടൂറിസം സാധ്യതകളും
പരിഗണിക്കുന്നതിനാണ് കൃഷി വകുപ്പും
ഗ്രാമ പഞ്ചായത്തും
ലക്ഷ്യമിടുന്നത്.
ഗ്രാമപഞ്ചായത്ത്
പ്രസിഡൻ്റ് യമുനാ
പ്രസാദ് ഉദ്ഘാടനം
ചെയ്തു.
ഗ്രാമപഞ്ചായത്തംഗം
ജിമ്മി ജോസ് അദ്ധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്
മാത്യൂസ് പെരുമനങ്ങാട്ട്
മുഖ്യ പ്രഭാഷണവും
പാമ്പാടി കൃഷി അസി : ഡയറക്ടർ
ട്രീസാസെലിൻ ജോസഫ് പദ്ധതി
വിശദീകരണവും
നടത്തി.
കൃഷി ഓഫീസർ
കെ.പ്രവീൺ,
അസി: കൃഷി ഓഫീസർമാരായ
എ. ജെ. അലക്സ് റോയ്,ആതിരാ സോജൻ , ഗ്രാമ പഞ്ചായത്തംഗങ്ങളായ ജാൻസി ബേബി ,
എം എസ് മനു,
ജിഷ്ണു എസ്.നായർ,
മറിയാമ്മ തച്ചിലാടിയിൽ
എലിക്കുളം ഫാം ടൂറിസം ക്ലബ്ബ് പ്രസിഡൻ്റ് മാത്യു കോക്കാട്ട് തോമസ്,
നാട്ടു ചന്ത സെക്രട്ടറി
വിത്സൻ പാമ്പൂരി,
പാടശേഖര സമിതി
ഭാരവാഹികളായ
ഔസേപ്പച്ചൻ ഞാറയ്ക്കൽ,
ജസ്റ്റിൻ ജോർജ്
മണ്ഡപത്തിൽ,
ജോജോ ഇടയ്ക്കാട്ട്,
കെ. വി. മനോജ്
കരി മുണ്ടയിൽ,
കെ. കെ. വാസു കരിമുണ്ടയിൽ,
ടി. എൻ . കുട്ടപ്പൻ
താണിക്കൽ
തുടങ്ങിയവർ
സംസാരിച്ചു











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments