എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ 2026 - 27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് അധ്യക്ഷത വഹിച്ചു. മാണി.സി. കാപ്പൻ എം.എൽ.ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം അഡ്വ.തോമസ് കുന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.എലിക്കുളം ഗ്രാമ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആൻസി ജെയിംസ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ:ജയ ദ്വീപ് പാറയ്ക്കൻ , ഗീത സജി,ഞ്ചായത്ത്
വൈസ് പ്രസിസന്റ് മാത്യൂസ് പെരുമ നങ്ങാട്,പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജോഷി. കെ.ആന്റണി, സൂര്യമോൾ ,
ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.എസ്. മനു, ജാൻസി ബേബി,ജിമ്മി കുഴിപ്പാലത്തറ റയിൽ, മനോജ്. സി, വി.ഐ.അബ്ദുൽ കരീം,
ശ്രീ ജ സ രീഷ്, സുജാത എം.കെ., ജിബിൻ, എസ് .ജോൺ , തുളസി സാബു , സുജാത ദേവി, ജിഷ്ണു. എസ്.നായർ , മറിയാമ്മ ജോസഫ് ,പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് , അസിസ്റ്റന്റ് സെക്രട്ടറി പി.പി. പ്രിൻസി ,കുടുംബശ്രീ ചെയർ പേഴ്സൺ പി.എസ്. ഷെഹ്ന,പൈക പ്രൈമറി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ.ജെയ്സി .എം . കട്ടപ്പുറം,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഷാജി മോൻ പി.വി.,കൃഷി ഓഫീസർ കെ..പ്രവീൺ,വയോജന കൂട്ടായ്മ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.



0 Comments