നിയമസഭ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി കേരളത്തിലേക്ക്…

 

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും പാലക്കാട് തൃശൂര്‍ ജില്ലകളിലായി പ്രധാനമന്ത്രി രണ്ട് പരിപാടികളില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാലക്കാട് നടക്കുന്ന എന്‍ഡിഎ പൊതു സമ്മേളനത്തിലാണ് അദ്യം പങ്കെടുക്കുക. തുടര്‍ന്ന് വൈകീട്ട് നാലോടെ തൃശൂര്‍ സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും പങ്കെടുക്കും. ഏപ്രില്‍ മൂന്നിന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്തും ആലപ്പുഴയിലുമെത്തും. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments