പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി .കാപ്പൻ്റെ പര്യടനം നാളെ മുതൽ


പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി .കാപ്പൻ്റെ  പര്യടനം നാളെ  മുതൽ

 യുഡിഎഫ് സ്ഥാനാർത്ഥി മാണി.സി കാപ്പന്റെ പാലാ  നിയോജകമണ്ഡലം പര്യടനം നാളെ മുതൽ ആരംഭിക്കും.  തലനാട് പഞ്ചായത്തിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. 


 മാർച്ച് 26 തീയതി തലനാട്  മൂന്നിലവ് പഞ്ചായത്തുകളിലാണ്  പര്യടനം.  ഇരുപത്തിയേഴാം തീയതി കരൂർ രാമപുരം പഞ്ചായത്തുകളിൽ പര്യടനം നടക്കും.  

28 ആം തീയതി  കൊഴുവനാൽ എലിക്കുളം മണ്ഡലങ്ങളിലും  മുപ്പതാം തീയതി തിങ്കളാഴ്ച മുത്തോലി മീനച്ചിൽ പഞ്ചായത്തുകളിലും നടക്കും.

  31 തീയതി ചൊവ്വാഴ്ച മേലുകാവ് കടനാട് പഞ്ചായത്തുകളിലും  ഏപ്രിൽ ഒന്നാം തീയതി തലപ്പലം പഞ്ചായത്തുകളിലും ഹര്യടനം പൂർത്തിയാക്കും.  തുടർന്ന് ഏപ്രിൽ നാലാം തീയതി പാലാ മുനിസിപ്പൽ മണ്ഡലം പര്യടനത്തോടെ  നിയോജകമണ്ഡലം പര്യടനങ്ങൾ പൂർത്തിയാകും.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments