സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനം



പാലാ അൽഫോൻസാ കോളേജിന്റെ ഭാഗമായുള്ള അൽഫോൻസിയൻ കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ക്രിയേറ്റീവ് ക്രാഫ്റ്റ് എന്ന പേരിൽ ലിക്വിഡ് എംബ്രോയിഡറി, ഗ്ലാസ്സ് പെയിന്റിംഗ്, റെസിൻ ആർട്ട്‌, റ്റോട്ടിബാഗ് പെയിന്റിംഗ് (വാർലി ആർട്ട്‌), ടീ ഷർട്ട് പെയിന്റിംഗ് (കലംകാരി) എന്നിവയിൽ പരിശീലനം നൽകുന്നു. 

മാർച്ച്‌ 30, 31എന്നീ രണ്ടു ദിവസങ്ങളിലായാണ്  പരിശീലനം. 1000 രൂപയാണ് കോഴ്സ് ഫീസ്. താല്പര്യമുള്ളവർ 9447288676 എന്ന നമ്പറിൽ ബന്ധപ്പെടുക.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments