പാലാ ചേര്‍പ്പുങ്കല്‍ ചാവേലില്‍ അഡ്വ. ഏഞ്ചല്‍ ഷാജിക്ക് ബ്ലാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി എച്ച് ഡി ലഭിച്ചു.
പാലാ ചേര്‍പ്പുങ്കല്‍ ചാവേലില്‍ മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍ ഷാജിമോന്‍ മാത്യുവിന്റെയും, ളാലം ബ്ലോക്ക് പഞ്ചായത്ത് ചേര്‍പ്പുങ്കല്‍ ഡിവിഷന്‍ മെമ്പറും കൊഴുവനാല്‍ സഹകരണ ബാങ്ക് ബോര്‍ഡ് അംഗവുമായ ആന്‍സി ഷാജിയുടെയും മരുമകളുമാണ്.
വി ഐ ടി യൂണിവേഴ്‌സിറ്റി ആന്ധ്ര പ്രദേശ് ലോ സ്‌കൂള്‍ അമരാവതിയില്‍, സീനിയര്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഏഞ്ചൽ ഷാജി. ഭര്‍ത്താവ് ഡോ ബെന്‍ഷ സി ഷാജിയും ഇവിടെത്തന്നെ പ്രൊഫസറാണ്.



0 Comments