കൊഴുവനാൽ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.




കൊഴുവനാൽ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. 

 കൊഴുവനാൽ പഞ്ചായത്തിലെ ചൂരക്കൽ കിഴുതറ., അറക്കൽ പാലം റോഡിനോട് ചേർന്നുള്ള അറക്കൽ തോടിന്റെ സംരക്ഷണ ഭിത്തിയുടെയും തമ്പഴ തോട്ടിൽ ഇടമുള ഭാഗത്ത് നിർമ്മിച്ച ചെക്ക് ഡാമിന്റെയും സംരക്ഷണഭിത്തി യുടെ ഉദ്ഘാടനം കൊഴുവനാൽ ആശുപത്രി ഭാഗത്ത് തമ്പലത്തോട്ടിലെ ചെക്ക് ഡാം പുനരുദ്ധാരണത്തിന്റെയും ഉദ്ഘടനം അറക്കൽ പാലം ജംഗ്ഷനിലും കൊഴുവനാൽ ടൗൺ വാർഡിലും വാക്കപ്പലം ഭാഗത്തും 75 കുടുംബങ്ങൾക്ക് ബൾക്ക് വാട്ടർ ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം കൊഴുവനാൽ ആശുപത്രി പടി ജംഗ്ഷനിലും   ജോസ് കെ മാണി എംപി നിർവഹിച്ചു. 



ബ്ലോക്ക് പഞ്ചായത്ത് അംഗം   സാജൻ എം സിറിയക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗങ്ങളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസ്സി ജോർജ് പഴയംപ്ലാത്, ജോഫി മാത്യു വെട്ടിക്കൊമ്പിൽ, സെന്നി സെബാസ്റ്റ്യൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ നേതാക്കളായ ടി ആർ വേണുഗോപാൽ,സണ്ണി നായ് പുരയിടം,. പി സി ജോസഫ് വയലിൽ,ബാബു മൂഴയിൽ സിബി ഗണപതിപ്ലാക്കൽ,പി എ എബ്രഹാം പന്തലാനി,ജയ്സൺ ജോസഫ്, ഷിബു പൂവ ക്കുളം,ടി സി ജോസഫ് തലവയലിൽ, അനോജ് തുടങ്ങിയവർ, പ്രസംഗിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments