കായംകുളത്ത് 15 വയസുകാരിക്ക് പാമ്പുകടിയേറ്റു


കായംകുളത്ത് 15 വയസുകാരിക്ക് പാമ്പുകടിയേറ്റു 

കായംകുളം എരുവ സ്വദേശിയായ വിദ്യാർഥിനിക്കാണ്​ കടിയേറ്റത്​.  

ഇന്നലെ രാത്രിയാണ്​ സംഭവം. 

ഉടൻ കായംകുളം ആശുപത്രിയിലെത്തിച്ച്  ആന്റി വെനം നൽകി. 

അഞ്ച്​ ഡോസ്​ കൊടുത്തതിനുശേഷം നൂറനാട്​ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments