സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവും പ്രമുഖ സാഹിത്യകാരിയുമായ സിജിത അനിലിൻ്റെ ഭർതൃമാതാവ് ഇടമറ്റം ഞൊണ്ടിമാക്കൽ എൽസമ്മ ജോസഫ് 75 നിര്യാതയായി.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവും പ്രമുഖ സാഹിത്യകാരിയുമായ സിജിത അനിലിൻ്റെ ഭർതൃമാതാവ് ഇടമറ്റം ഞൊണ്ടിമാക്കൽ എൽസമ്മ ജോസഫ് 75 നിര്യാതയായി.

സംസ്കാരം : ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഇടമറ്റം സെൻ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ . ഭർത്താവ് പരേതനായ ഇടമറ്റം ഞൊണ്ടിമാക്കൽ ജോസഫ്.

മക്കൾ : അനിൽ ജോസ് (തടി വ്യാപാരി ),
 റാണി ബൈജു (അദ്ധ്യാപിക, സെൻ്റ് ആൻ്റണിസ് ഹയർ സെക്കൻഡറി സ്കൂൾ പൂഞ്ഞാർ )

മരുമക്കൾ: സിജിത അനിൽ (എഴുത്തുകാരി, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം) 
ബൈജു ജേക്കബ് (അദ്ധ്യാപകൻ, സെൻ്റ്. ആൻ്റണിസ് ഹയർ സെക്കൻഡറി സ്കൂൾ പൂഞ്ഞാർ )
കൊച്ചുമക്കൾ: ആദിത്യ അനിൽ അനവദ്യ അനിൽ, ആരാധ്യ അനിൽ, എലാൻ ബൈജു , ഇസബെൽ ബൈജു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments