പുളിക്കകണ്ടത്തിൽ പരേതനായ ഗോപാലൻകുട്ടി നായരുടെ ഭാര്യ കല്യാണികുട്ടിയമ്മ (82) നിര്യാതയായി.
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ( തൊണ്ടയാട് ) ഉള്ള വീട്ടുവളപ്പിൽ.
മക്കൾ ; ഡോ. മിനി (ഷാർജ )
പിജി മനോജ്(മനു ) കേരള ബാങ്ക് , കോട്ടയം
മരുമക്കൾ: ഹരി (കോഴിക്കോട് )
സുജ (മാവേലിക്കര )




0 Comments