കിണറ്റില്‍ വീണ തെരുവ് നായക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന. ചുങ്കം കുന്നംകോട്ട് കെ.ജെ അലക്‌സാണ്ടറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് നായ വീണത്. ആഴമേറിയ കിണറ്റില്‍ അകപ്പെട്ട നായയെ കണ്ട വീട്ടുടമ ഉടന്‍തന്നെ തൊടുപുഴ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ നായയെ സുരക്ഷിതമായി പുറത്തെത്തിച്ചു


0 Comments