തിരുവാർപ്പ് സ്വാമിയാർ മഠത്തിൽ നരസിംഹ ജയന്തിയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ നടന്നു.
3 ദിവസം നവകം പഞ്ചഗവ്യം അഭിഷേകങ്ങൾ നടന്നു തുടർന്ന് 30 ന് നരസിംഹ ജയന്തിക്ക് രാവിലെ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കളഭാഭിഷേകവും ഉച്ചപൂജയും നടന്നു. തുടർന്ന് യോഗീശ്വര പൂജ ചടങ്ങുകൾക്ക് തെക്കേ മഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി തിരുവാർപ്പ് മേൽശാന്തി മുളവേലിപ്പുറത്ത് ഹരി നമ്പൂതിരി ഇളങ്ങല്ലൂർ ശ്രീനാഥ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രസാദമൂട്ടും നടന്നു.
വീഡിയോ 👇👇👇



0 Comments