വയോജനങ്ങളോടുള്ള കരുതൽ ഉത്തരവാദിത്വം: ദിയ ബിനു



വയോജനങ്ങളോടുള്ള കരുതൽ ഉത്തരവാദിത്വം: ദിയ ബിനു

 കറുകച്ചാൽ ട്രാവൻകൂർ ഫൗണ്ടേഷനിൽ സംഘടിപ്പിച്ച കാരുണ്യദിനാചരണം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം ഉദ്ഘാടനം ചെയ്തു.  വയോജനങ്ങളോടുള്ള കരുതൽ സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്ന് അവർ പറഞ്ഞു. 

ട്രാവൻകൂർ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ജിജി ഫിലിപ്പ്, വൈസ് ചെയർമാൻ ജോയി കുറ്റ്യാനി,  ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സിമി സാറാ ജെ. ഫിലിപ്പ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് എന്നിവർ സംസാരിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments