പാലാ ഞൊണ്ടിമാക്കല്‍ കാക്കനാട്ട് (ആട്ടപ്പാട്ട്) മറിയാമ്മ ജോസഫ് (95) നിര്യാതയായി.





പാലാ ഞൊണ്ടിമാക്കല്‍ കാക്കനാട്ട് (ആട്ടപ്പാട്ട്) മറിയാമ്മ ജോസഫ് (95) നിര്യാതയായി. 
 
സംസ്‌കാരം നാളെ (ശനി) 1.30ന് കിഴതടിയൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. പരേത രാമപുരം പള്ളത്ത് കുടുബാംഗം. 

മക്കള്‍: ജോസ്, ലൂസി, സിസിലി, തങ്കച്ചന്‍, റോയി, മേരി, ലിസി

മരുമക്കള്‍: ചിന്നമ്മ പ്ലാത്തോട്ടത്തില്‍ (കല്ലാനോട്), ജോസ് മേലേട്ടുമലയില്‍ (ചെമ്പൂകടവ്), തോമസ് ആട്ടപ്പാട്ട് (പാലാ), ജിജി വലിയതൊട്ടിയില്‍ (കോടഞ്ചേരി), സുമി തറക്കുന്നേല്‍ (തിരുവമ്പാടി), ജോണി മണിമല (കൂമ്പാറ), സിബി തുടിയംപ്ലാക്കല്‍ (അറക്കുളം)





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments