നെച്ചിപ്പുഴൂർ വിച്ചനാട്ട് പരേതനായ രാമൻ്റെ ഭാര്യ മീനാക്ഷി (കിളിയുറുമ്പ 100) അന്തരിച്ചു. അഞ്ചാനിയ്ക്കൽ കുടുംബാംഗമാണ് പരേത .മക്കൾ: കാർത്യായനി, തങ്കമ്മ, ശിവൻ, രാധാമണി, സുശീല .മരുമക്കൾ: മാധവൻ, നാരായണൻ ,ശുഭ ,അപ്പച്ചൻ ,ബേബി. സംസ്കാരം നടത്തി.
70 12 23 03 34ച്ചത്.



0 Comments