വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഏകസ്ഥ സംഗമം - നവോമി കൂട്ടായ്മ.


വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഏകസ്ഥ സംഗമം - നവോമി കൂട്ടായ്മ.

 വെള്ളികുളം സെൻ്റ്  ആൻ്റണീസ് ഇടവകയിലെ ഏകസ്ഥരുടെ പ്രഥമ സംഗമം - നവോമി കൂട്ടായ്മ 30 ശനിയാഴ്ച നടത്തപ്പെടും 9.00 am കുമ്പസാരം. 9.30 am വിശുദ്ധ കുർബാന. 10.30 am ദിവ്യകാരുണ്യആരാധന. 11.00 am . "ഏകസ്ഥ ജീവിതവും വെല്ലുവിളികളും "എന്ന വിഷയത്തെക്കുറിച്ച്  ഫാ.ജോൺ നടുത്തേടം ക്ലാസ് നയിക്കും. 


വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച്  നടക്കുന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ.സ്‌കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും.പയസ് ഇരുപ്പുഴിക്കൽ,ജോസഫ് കടപ്ളാക്കൽ,മേരി വട്ടോത്ത്.ജെസ്സി ഷാജി ഇഞ്ചയിൽ തുടങ്ങിയവർ പ്രസംഗിക്കും.തുടർന്ന് വിവിധ മത്സരങ്ങൾ, സമ്മാനദാനം, സ്നേഹവിരുന്ന്.ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽബാമ്പു ഇഞ്ചയിൽ, സ്റ്റെബിൻ നെല്ലിയേക്കുന്നേൽ, അലൻ കണിയാം കണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34ച്ചത്.

Post a Comment

0 Comments