കഴിഞ്ഞ ദിവസം നിര്യാതനായ കൊല്ലപ്പള്ളി വേലിക്കാത്ത് വി.എം. ജോർജി (വക്കച്ചൻ -79) ൻ്റെ സംസ്കാരം നാളെ (11-06-2026) 3 ന് കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളി സെമിത്തേരിയിൽ
ഭാര്യ ലൗലി കൊല്ലപ്പള്ളി കൈതോലിൽ കുടുംബാഗം . മക്കൾ: ഡോ.മെർലിൻ ജോർജ്,മാത്തുക്കുട്ടി ജോർജ് (ഓസ്ട്രേലിയ)
. ബോബി പുളിക്കപ്പറമ്പിൽ ( ഉദയംപേരൂർ), നീതു എറിക്കാട്ട് ( അരീക്കര )
70 12 23 03 34

.jpg)


0 Comments