വയോജനങ്ങൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കണം: സായൂജ്യം വയോജന ക്ലബ്
സംസ്ഥാനത്തെ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സായൂജ്യം വയോജന ക്ലബ് പൂഞ്ഞാർ തെക്കേക്കര അഭിപ്രായപ്പെട്ടു.
സാമ്പത്തികവും ശാരീരികവുമായ വിവിധ ബുദ്ധിമുട്ടുകൾ നേരിടുന്ന വയോജനങ്ങൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചാൽ അത് ഏറെ സഹായകരമാകുമെന്നും, അതിനായി സർക്കാർ അടിയന്തരമായി തീരുമാനം എടുത്ത് നടപ്പാക്കണമെന്നും ക്ലബ് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും സായൂജ്യം വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.
70 12 23 03 34

.jpg)


0 Comments