പൈക സിറ്റിസൺ ക്ലബ് പൈകയുടെ 19ാം മത് വാർഷിക ആഘോഷവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യ്തു .
സിറ്റിസൺ ക്ലബിന്റെ പ്രവർത്തനങ്ങൾ നമ്മുടെ നാടിന്റെ സമഗ്ര വികസനത്തിനും അശരണർക്കുംസാധുക്കൾക്കും തുണയാകട്ടെ എന്നും ജോസ് കെ.മാണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
പ്രസിഡണ്ട് ജോസഫ് കൊല്ലംപറമ്പിൽ അധ്യക്ഷനായി രക്ഷാധികാരി സാജൻ തൊടുക മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജയിംസ് പൂവത്തോലി ജോബി പുത്തൻ പുരക്കൽ ബിൻസ് ജോസ് ബാബു വെള്ളാ പാണി എന്നിവർ പ്രസംഗിച്ചു
യോഗത്തിൽ മൽസര പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.
പുതിയ ഭാരവാഹികളായി രക്ഷാധികാരി സാജൻ തൊടുക പ്രസിഡണ്ട് ഷൈസ് കോഴി പൂവനാനിക്കൽ സെകട്ടറി അൽഫോൺസ് കുരിശുംമൂട്ടിൽ ട്രഷറർ ജോമോൻ കൊല്ല കൊമ്പിൽ വൈസ് പ്രസി ഡണ്ട് ജിമ്മിച്ചൻ മണ്ഡപം എന്നിവരെ തെരഞ്ഞെടുത്തു
70 12 23 03 34


.jpg)


0 Comments