മുണ്ടക്കയം 34-ാം മൈലിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ വിഷ്ണു (ആകാശ് മോഹൻ 24 ) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്.
34-ാം മൈലിലെ വളവിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. വിഷ്ണുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
70 12 23 03 34

.jpg)


0 Comments