തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു...എലിക്കുളം മടുക്കക്കുന്ന് കാരയ്ക്കാട്ട് വീട്ടിൽ ജോസിൻ്റെ ഭാര്യ മേരി ജോസ് (55) ആണ് മരിച്ചത്.


തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
.
എലിക്കുളം  മടുക്കക്കുന്ന് കാരയ്ക്കാട്ട് വീട്ടിൽ ജോസിൻ്റെ ഭാര്യ.മേരി ജോസ് (55) ആണ് മരിച്ചത്. 

തൊഴിലുറപ്പ് പണിയെടുക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു ഉടൻ തന്നെ പൈകഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 സംസ്കാരം നാളെ  11ന് മടുക്കക്കുന്ന് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.
ഏക മകൻ ലിബിൻ ജോസഫ്




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments