വലവൂർ തെരുവപ്പുഴ ബേബി ജോസഫ് (70, റിട്ട. കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ, പാലാ) അന്തരിച്ചു.


വലവൂർ  തെരുവപ്പുഴ ബേബി ജോസഫ് (70, റിട്ട. കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ, പാലാ) അന്തരിച്ചു. 

സംസ്കാരം  ബുധനാഴ്ച (15-7-2026) 10.30ന്  വലവൂർ സെന്റ്. മേരീസ് പള്ളി സെമിത്തേരിയിൽ .

 ഭാര്യ : റോസമ്മ ജോസഫ് അന്ത്യാളം വേരനാനിക്കൽ കുടുംബാഗം. 

മക്കൾ: ആൽവിൻ ബേബി, പൊന്നി റോസ്, ആർച്ച ബേബി. 

മരുമക്കൾ: ഷീന തോമസ് പരുവനാടിയിൽ (കുടക്കച്ചിറ), രഞ്ജു ജോസഫ് കല്ലറക്കൽ (കുമരകം), അജയ് റെജി കീരംകരി (ചിക്കാഗോ). മൃതദേഹം നാളെ(ചൊവ്വ) വൈകുന്നേരം അഞ്ചിനു വസതിയിൽ കൊണ്ടുവരും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments