ഏറ്റുമാനൂർ മാടപ്പാട് കുഴിയടിമന (ഗീതാഞ്ജലി) പ്രൊഫ: പി. കെ. നാരായണൻ നമ്പൂതിരി (85) അന്തരിച്ചു. മാന്നാനം കെ. ഇ. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു.
സംസ്കാരം നാളെ (ശനി) രാവിലെ 11 ന് ഏറ്റുമാനൂർ മാടപ്പാട് തറവാട്ടു വളപ്പിൽ.
പുന്നത്തറ ക്രോധമംഗലം ഇല്ലം ശാന്ത അന്തർജനം ആണ് ഭാര്യ.
മക്കൾ : ദുർഗേഷ്, ശുഭ മരുമക്കൾ : ജിഷ മരുതൂർ , ശ്രീകുമാർ ചിറ്റായിൽ സഹോദരങ്ങൾ : ശ്രീദേവി കിഴുപ്പുറം, ശാരദ മാടശ്ശേരി, ഇന്ദിര തത്തമംഗലം, ജയദേവൻ, ദിനേശൻ, ഹേമ കോവാട്ട്
70 12 23 03 34
.jpg)


0 Comments