പ്രളയ സമാനം മറ്റക്കര....മറ്റക്കരയെ മുക്കി പന്നഗം തോട് പടിഞ്ഞാറെ പാലം നിറഞ്ഞ് കവിഞ്ഞു.
ചുവന്ന പ്ലാവ് കുഴിമറ്റം കവലയിൽ റോഡിൽ വെള്ളം കയറി
തച്ചിലങ്ങാട് റോഡിലും വെള്ളം
മറ്റക്കരയുടെ പല ഭാഗങ്ങൾ ഒറ്റപ്പെട്ടു.
പലയിടത്തും ഗതാഗത തടസ്സം
ബസ്സുകൾ ഓടുന്നില്ല.
അടുത്ത കാലത്തൊന്നും കാണാത്ത പ്രളയം.
വീടുകളിൽ വെള്ളം കയറി
തടയണകൾ വില്ലന്മാരായ കാഴ്ച.
പന്നഗം ശുചീകരണം വർഷങ്ങളായി നടക്കുന്നില്ല.
ഗ്രാമ പഞ്ചായത്ത് നോക്കുകുത്തിയാകുന്നു.
സഹായങ്ങളോ രക്ഷാപ്രവർത്തനങ്ങളോ ഇല്ല.

70 12 23 03 34

.jpeg)

.jpg)



0 Comments