അതിരമ്പുഴ ലെവൽ ക്രോസിംഗിലെ റെയിൽവേ ഗേറ്റ് നാളെ അടച്ചിടും

 

അതിരമ്പുഴ ലെവൽ ക്രോസിംഗിലെ റെയിൽവേ ഗേറ്റ്  നാളെ അടച്ചിടും 

 റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏറ്റുമാനൂർ- കോട്ടയം സ്റ്റേഷനുകൾക്കിടയിലുള്ള അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 29)  ജൂലൈ 30 (വ്യാഴാഴ്ച) രാവിലെ 10 മുതൽ ഓഗസ്റ്റ് ഒന്നിന്(വെള്ളിയാഴ്ച) വൈകിട്ട് മൂന്നു വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വാഹനങ്ങൾ ഏറ്റുമാനൂർ യാർഡ് ഭാഗത്തെ മേൽപ്പാലം വഴി തിരിഞ്ഞു പോകണം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments