ഫറോക്കില്‍ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിയുടെ കണ്ണില്‍ കടിച്ച്‌ തെരുവ് നായ.


ഫറോക്കില്‍ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിയുടെ കണ്ണില്‍ കടിച്ച്‌ തെരുവ് നായ.

ഫറോക്ക് സ്വദേശി കോട്ടപ്പാടത്ത് ശ്രീജിത്തിൻ്റെയും ഹരിതയുടേയും മകളായ ആരാധ്യക്കാണ് കടിയേറ്റത്.

കുട്ടിയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ അമ്മക്കും നായയുടെ കടിയേറ്റു. കണ്ണിന് സാരമായി പരിക്കേറ്റ രണ്ടു വയസുകാരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കണ്ണിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ നിർദേശിച്ചു










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments