വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനാഘോഷവും -ഓഗസ്റ്റ് 15 ശനി.


വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനാഘോഷവും -ഓഗസ്റ്റ് 15 ശനി.

 വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരു നാളും സ്വാതന്ത്ര്യ ദിനാഘോഷവും സംയുക്തമായി 15 ശനിയാഴ്ച ആഘോഷിക്കും.6.15am ആരാധന.6.45 am -ആഘോഷമായ പാട്ടു കുർബാന, സന്ദേശം.ലദീഞ്ഞ്.ഫാ.സ്കറിയ വേകത്താനം.തുടർന്ന് പതാക ഉയർത്തൽ.


സ്വാതന്ത്ര്യദിന സന്ദേശം.ഇതോടനുബന്ധിച്ച് മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം നടത്തും.ജസ്റ്റിൻ രാജേഷ് വേലിക്കകത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.അല്മായ ദിനമായി ആചരിക്കും.


 ഗ്രീൻ ഹൗസിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.റിനു റെജി ചെരുവിൽ സിസ്റ്റർ ദിയാ മരിയ കുന്നേൽ, അൽഫോൻസാ ജിബിൻ ചിറ്റേത്ത്.അനു ജോർജ് കടപ്ളാക്കൽ, സെഫി മരിയ മുത്തനാട്ട്, സ്റ്റെഫിൻ ജേക്കബ് നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments