പാലാ മീനച്ചിൽ ആനക്കല്ലും മുകളേൽ അന്നക്കുട്ടി ജോസഫ് (85) നിര്യാതയായി.
സംസ്‌കാരം നാളെ (29.08.2026, ശനി) രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മീനച്ചിൽ സെന്റ് ആൻ്റണീസ് പള്ളിയിലെ കുടുംബക്കല്ലറയിൽ.
ഭർത്താവ്: പരേതനായ ജോസഫ് ചാണ്ടി (ഈപ്പച്ചൻ)
മക്കൾ: ജോളി ജെയിംസ്, സാനി ജോസഫ്, റോയ് ജോസഫ് (Farm Box Pala), ലാലു ജോസഫ് (യു. കെ. ), സജു ജോസഫ് (മുത്തോലി ഈസ്റ്റ് SCB), ജോഷി ജോസഫ് (യു. കെ.), സിൽജു ജോസഫ് (Aiwa auto parts, Pala), ബിൻസി ജോർജ്, നൈസി ജോജി (യു. കെ.).
മരുമക്കൾ: ജെയിംസ് മാത്യു പന്തപ്പള്ളിൽ (മുണ്ടക്കയം), മിനി സാനി കളപ്പുരക്കൽ (പെരുവന്താനം), സിജി റോയി നെല്ലുവേലിൽ (തലനാട്), ലിറ്റി ലാലു തെക്കേവയലിൽ (യു. കെ., പൂവത്തോട്), ഗോൾഡ സജു ആലനോലി (രാമപുരം) Angelin paliative care, Pala,), റീമ ജോഷി ചെത്തിയിൽ (യു. കെ., കോരുത്തോട്), ജാൻസി സിൽജു പാലമറ്റത്തിൽ (ചൂണ്ടച്ചേരി), ജോർജ് മാത്യു ചെട്ടിയാകുളത്ത് (മേവിട), ജോജി വർഗീസ് വൈപ്പ്കാട്ടിൽ (യു. കെ., താഴത്തുവടകര).
ഭൗതികശരീരം ഇന്ന് (28.08.2026, വെള്ളി) 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
70 12 23 03 34




0 Comments