മേലുകാവ് വാളകം കരോട്ടുപുരയ്ക്കൽ പരേതനായ ജോസഫ് സാമുവേലിന്റെ ഭാര്യ ഗ്രേസി ജോസഫ് (89) നിര്യാതയായി.



മേലുകാവ്  വാളകം കരോട്ടുപുരയ്ക്കൽ പരേതനായ ജോസഫ് സാമുവേലിന്റെ ഭാര്യ ഗ്രേസി ജോസഫ് (89) നിര്യാതയായി.

സംസ്കാരം  നാളെ (01/09/26 ചൊവ്വ) 11.30 ന് വാളകം സെന്റ് ലൂക്സ് സി എസ് ഐ പള്ളി കുടുംബക്കല്ലറയിൽ.

പരേത  വാളകം തെരുവപ്പറമ്പിൽ കുടുംബാംഗമാണ്. 

മക്കൾ : ചിന്നമ്മ ജോസഫ് ( റിട്ട. ഹെഡ്മിസ്ട്രസ്),
ജെയ്സൺ ജോസഫ് (കെ.എസ് .ഇ. ബി,പാലാ)
മരുമക്കൾ : മോഹനൻ തിരുവല്ല, അന്നമ്മ ജോർജ് (അദ്ധ്യാപിക,)









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments