തിരുവനന്തപുരം കൺട്രോൾ റൂം എസ്.ഐ അമൽ ചന്ദ് അന്തരിച്ചു



തിരുവനന്തപുരം കൺട്രോൾ റൂം എസ്.ഐ അമൽ ചന്ദ് അന്തരിച്ചു 

തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം എസ്.ഐ നന്ദൻകോട് സ്വദേശി അമൽ ചന്ദ് (50) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 2.41-ഓടെയായിരുന്നു അന്ത്യം.


കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. പുലർച്ചെ 1.15-ഓടെ വീട്ടിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പട്ടം എസ്.യു.ടി (SUT) ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments