ബെംഗളൂരുവിൽ KSRTC ബസ് തലകീഴായി മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു
ബെംഗളൂരുവിൽ കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്ന് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൈസൂരു- ബംഗളൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. കോഴിക്കോട് സ്വദേശികളായി മിഥിലേഷ്(ഡ്രൈവർ), അരുൺ(കണ്ടക്ടർ) എന്നിവരാണ് മരിച്ചത്. തത്കാലിക ജീവനക്കാരൻ ആണ് ഡ്രൈവർ മിഥിലേഷ്. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടുകൂടിയാണ് അപകടം സംഭവിച്ചത്.
70 12 23 03 34


.jpg)


0 Comments