സമർപ്പണ ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ രാമായണ ഫെസ്‌റ്റിനോട് അനുബന്ധിച്ചുള്ള വാല്മീകി പുരസ്കാരം നടൻ വിജയരാഘവനും, രാമായണ അവാർഡ് സംഗീത സംവിധായകൻ ഔസേപ്പച്ചനും.
25,000 രൂപയും ശില്പവും ഉൾപ്പെടുന്നതാണ് പുരസ്കാരം.15ന് വൈകുന്നേരം 4.30നു റീജനൽ തിയറ്ററിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പുരസ്കാര സമർപ്പണം നടത്തും.
70 12 23 03 34


.jpg)


0 Comments