ശ്രീകൃഷ്ണ ജയന്തി പൊൻകുന്നം ജില്ലാ സ്വാഗതസംഘം രൂപികരിച്ചു
പാലാ ശ്രീകൃഷ്ണ ജയന്തി പൊൻകുന്നം സംഘജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, സ്വാമി അഭയാനന്ദ തീർത്ഥപാദർ, സ്വാമി വീതസംഗാനന്ദ മഹാരാജ്,
സ്വാമി യതീശ്വരാമൃത ചൈതയന്യ, ആർഎസ്എസ് ജില്ല സംഘചാലക് കെ.എൻ.രാമൻ നമ്പൂതിരി,
സേവാഭാരതി ജില്ലാ ഉപാദ്ധ്യക്ഷൻ ഡി.പ്രസാദ്, ബാലഗോകുലം ദക്ഷിണ കേരളം ഉപാദ്ധ്യക്ഷൻ പി.എൻ. സുരേന്ദ്രൻ, കോട്ടയം ജില്ല
ഉപാധ്യക്ഷൻ കെ.എസ്.ശശിധരൻ, ബാലഗോകുലം പൊൻകുന്നം ഗോകുലജില്ലാ രക്ഷാധികാരി ഡോ.ഗോപിനാഥപിളള ടി.എൻ.
( രക്ഷാധികാരിമാർ), കെ.കെ.ഗോപകുമാർ (സ്വാഗതസംഘം അദ്ധ്യക്ഷൻ), ടി.എൻ.രഘു ഇടയാറ്റ് (ജില്ലാ ആഘോഷപ്രമുഖ്), അഖിൽ അജയ് രാമപുരം, വിപിൻ കെ.ആർ. മീനച്ചിൽ, വി.മഹേഷ് പൂഞ്ഞാർ, കെ.ആർ.അരുൺജിത്ത് പനമറ്റം, എം.ആർ.രാജേഷ് എരുമേലി, ശ്രീനാഥ് ബി.ചന്ദ്രൻ പൊൻകുന്നം
(സഹ ആഘോഷ പ്രമുഖന്മാർ), എം.ജി.സുരേഷ്കുമാർ (ജില്ലാ ഖജാൻജി) എന്നിവരുടെ നേതൃത്വത്തിൽ 101അംഗ സ്വാഗതസംഘം രൂപികരിച്ചു.
പൂവരണി ശ്രീശങ്കര ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആർഎസ്എസ് മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ. ഗോപകുമാർ അദ്ധ്യക്ഷനായി.ബാലഗോകുലം കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷൻ കെ.എസ്. ശശീധരൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കാര്യദർശി എം.ജി. സുരേഷ് രാമപുരം, കുമാരി കൃഷ്ണ ബിജു, ടി.കെ. ശശീധരൻ തോടനാൽ, ടി. എൻ. രഘുമോൻ ഇടയാറ്റ്, വേണുഗോപാൽ ആക്കാട്ട്, ടി.ജി.പ്രദീപ് കൊടുങ്ങൂർ, അനഘ മനോജ് പൂവരണി, അനഘ സുഭാഷ് മീനച്ചിൽ എന്നിവർ സംസാരിച്ചു.
70 12 23 03 34



.jpg)


0 Comments