പ്രശസ്ത ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു



പ്രശസ്ത ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു 

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജ് സംഗീത വിഭാഗം മേധാവിയായിരുന്ന സരോജിനി ഗോപിനാഥ് (സരോജിനിയമ്മ) അന്തരിച്ചു.


സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 1:00 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.പ്രശസ്ത കർണാടക സംഗീതജ്ഞരായ പറവൂർ സഹോദരിമാർ—രാധാമണി, ശാരദാമണി എന്നിവരുടെ സഹോദരിയാണ്.


സംഗീത ലോകത്തും സാംസ്കാരിക രംഗത്തു നിരവധി പ്രമുഖർ ജി. വേണുഗോപാലിന്റെ മാതാവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments