പൂവരണിയിൽ വാഹനങ്ങളുടെ കൂട്ട ഇടി ..... 6 പേർക്ക് പരിക്ക് ..... ഒരാളുടെ പരിക്ക് ഗുരുതരം..
ഇന്ന് വൈകിട്ട് 3. 15 ഓടെ ആയിരുന്നു അപകടം . പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .... ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും .
70 12 23 03 34
.jpeg)





0 Comments