ഭാസ്ക്കരൻ നായർ ( മണി ) കുന്നിന് (75 ) നിര്യാതനായി.... സംസ്കാരം നാളെ



ഭാസ്ക്കരൻ നായർ ( മണി ) കുന്നിന് (75 ) നിര്യാതനായി. 

സംസ്കാരം നാളെ (1-10-26) വ്യാഴം 12 മണിക്ക് വെള്ളിയേപ്പള്ളി, ഇടയാറ്റുകരയിലെ വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ ശാന്തകുമാരി 
മക്കൾ: ആരതി , ആതിര

മുൻ പാലാ നഗരസഭാ കൗൺസിലർ , പാറുക്കുട്ടി പരമേശ്വരൻ നായരുടെ ഭർത്താവ്

പ്രമുഖ CPI നേതാവായിരുന്ന PS പരമേശ്വരൻ നായരുടെ സഹോദരനാണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments