പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് .മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
വികാരി റവ. ഫാ.ജോസഫ് മുളഞ്ഞനാൽ ഉദ്ഘാടനം ചെയ്തു .
എ. കെ സി.സി പ്രസിഡണ്ട് സജീവ് കുത്തിവളച്ചേൽ അധ്യക്ഷത വഹിച്ചു.
ഫ്രാൻസിസ് വെടിക്കുന്നേൽ സഹവികാരി
ഫാ.ജോസഫ് തേവർപറിൽ , ഏ.കെ.സി.സി രൂപത ജനറൽ സെക്രട്ടറി
ജോസ് വട്ടുകുളം തുടങ്ങിയവർ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റി കമ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗം കൺസൾട്ടൻ്റ് ഡോ. കെലീറ്റ ജോർജ് പരിശോധനകൾക്ക് നേതൃത്വം നൽകി..
70 12 23 03 34


0 Comments