കട്ടപ്പനയിൽ ആംബുലൻസ് അപകടത്തിൽപെട്ട് രോഗി മരിച്ചു

 

കട്ടപ്പനയിൽ ആംബുലൻസ് അപകടത്തിൽപെട്ട് രോഗി മരിച്ചു 

കട്ടപ്പന പാറക്കടവിൽ രോഗിയുമായി വന്ന ആംബുലൻസ് അപകടത്തിൽപെട്ട് അണക്കര സ്വദേശി മറ്റത്തിൽ എൻ.കെ. രാജൻ ദാരുണാന്ത്യം പ്രാപിച്ചു. പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. അണക്കര അൽഫോൻസ ആശുപത്രിയിൽ നിന്ന് രോഗിയുമായി കട്ടപ്പനയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments