പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റോവർ, റേഞ്ചർ ഉൾപ്പെടെയുള്ള ക്ലബുകളുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു.

പാലാ  സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റോവർ, റേഞ്ചർ ഉൾപ്പെടെയുള്ള ക്ലബുകളുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. 

പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഫാ. റെജിമോൻ സ്കറിയ, ഹെഡ്മാസ്റ്റർ ബിജോയി ജോസഫ്, എ.എസ്.ഒ.സി. മുഹമ്മദ് കാസിം, റോവർ ലീഡർ സനീഷ് മാത്യു, നോബി ഡൊമിനിക്, റേഞ്ചർ ലീഡർ അനിറ്റ അലക്സ് എന്നിവർ സന്നിഹിതരായിരുന്നു.

വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും സ്വയംപര്യാപ്തത, അധ്വാനശീലം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കൃഷി സംഘടിപ്പിച്ചത്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments